Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ആലപ്പുഴ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 66/14, 67/14, 68/14) തസ്തികയുടെ 2017 മെയ് 9ന് നിലവിൽ വന്ന റാങ്ക് പട്ടിക, 2020 ജൂണ്‍ 20 പൂർവ്വാഹ്നം മുതൽ റദ്ദായതായി പി.എസ്.സി ജില്ല ഓഫീസ് അറിയിച്ചു.

date