ഇന്ന് 257 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 257 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ -98
കൊടുവളളി - 2
മുക്കം - 4
പെരുവയല്‍ - 13
ഏറാമല - 9
കൊയിലാണ്‍ണ്ടി - 4
തിരുവമ്പാടി - 1
പേരാമ്പ്ര - 7
നടുവണ്ണൂര്‍ - 2
ബാലുശ്ശേരി - 3
ചെക്യാട് - 1
ഒളവണ്ണ - 7
വടകര - 2
കക്കോടി - 4
കോട്ടൂര്‍ - 1
പുതുപ്പാടി - 1
മാവൂര്‍ - 15
തിക്കോടി - 4
മണിയൂര്‍ - 3
കടലുണ്ടി - 5
കുന്ദമംഗലം - 3
ഫറോക്ക് - 3
ചെങ്ങോട്ടുകാവ് - 6
ചോറോട് - 2
ചക്കിട്ടപ്പാറ - 2
കിഴക്കോത്ത് - 1
അരിക്കുളം - 1
കുന്നുമ്മല്‍ - 1
നാദാപുരം - 1
നന്മണ്ട - 2
ഉളേള്യരി - 1
ഉണ്ണികുളം - 2
ഓമശ്ശേരി - 4
മടവൂര്‍ - 1
പെരുമണ്ണ - 2
കുരുവട്ടൂര്‍ - 3
ചേമഞ്ചേരി - 2
പനങ്ങാട് - 1
പയ്യോളി - 1
തലക്കുളത്തൂര്‍ - 1
മലപ്പുറം -26
കണ്ണൂര്‍ - 1
കാസര്‍ഗോഡ് - 3
വയനാട് - 1
ഇന്ന് പുതുതായി വന്ന 597 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,850 പേര്‍ നിരീക്ഷണത്തില്‍ ഉണ്‍ണ്‍്. ജില്ലയില്‍ ഇതുവരെ 84,871 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 119 പേര്‍ ഉള്‍പ്പെടെ 1172 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 259 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 4,278 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്‍്ണ്‍്ണ്‍ണ്‍ണ്‍്. ആകെ 1,35,970 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,29,704 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,26,309 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 6,266 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്‍്.
ജില്ലയില്‍ ഇന്ന് വന്ന 344 പേര്‍ ഉള്‍പ്പെടെ ആകെ 3,473 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,861 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1172 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 5,734 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 11,033 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
- Log in to post comments