Skip to main content

തൊഴില്‍രഹിത വേതനം

                 
       കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി  മുതല്‍ ജൂലൈ വരെയുള്ള തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നു. വേതനം കൈപ്പറ്റുന്നവര്‍  കാലയളവിലെ പുതുക്കിയ എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഓഗസ്റ്റ് 25 വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0483 2858296, ഇ-മെയില്‍ sec...@gmail.com.

date