Skip to main content

ജില്ലയിലെ 30 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2,5,13,40,52, കീഴല്ലൂര്‍ 2, ചെറുപുഴ 2, മയ്യില്‍ 1,14, പട്ടുവം 1, നടുവില്‍ 2, കോളയാട് 5, തലശ്ശേരി 20, കൊളച്ചേരി 11, പരിയാരം 11, മുണ്ടേരി 20, പടിയൂര്‍ കല്ല്യാട് 10, മലപ്പട്ടം 7, കടമ്പൂര്‍ 4,5,11, കുഞ്ഞിമംഗലം 6, പടിയൂര്‍ കല്ല്യാട് 5,6, ന്യൂ മാഹി 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് 1, കടമ്പൂര്‍ 12, കടന്നപ്പള്ളി പാണപ്പുഴ 1,ചെങ്ങളായി 5
എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും

date