Post Category
കോവിഡ് സ്ഥിതിവിവരം
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് -9385
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ -464
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 27
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍ - 314
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍ - 90
ആകെ ശേഖരിച്ച സാമ്പിളുകള്‍ - 41011
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 10876
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 2693
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ - 7594040759
കോവിഡ് കണ്ട്രോള് റൂം നമ്പര്‍ - 0474-2797609, 8589015556
(പി.ആര്.കെ നമ്പര്‍ 2285/2020)
date
- Log in to post comments