Skip to main content

ക്വാറി പ്രവര്‍ത്തനങ്ങള്‍: ഉത്തരവ് പിന്‍വലിച്ചു

 

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ക്വാറി, ക്രഷര്‍, മണ്ണ്, മണ്ണെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ച ഉത്തരവ് പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
 

date