Post Category
മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തരമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ വേണം. 2020 മാര്‍ച്ച് 11 ന് പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിയമനം ലഭിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ആഗസ്റ്റ് 31 നകം estt.gmckollam@gmail.com എന്ന ഇ-മെയിലില്‍ സേവന സന്നദ്ധത അറിയിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2298/2020)
date
- Log in to post comments