Skip to main content

അപേക്ഷാ തീയ്യതി നീട്ടി

മലപ്പുറം നെഹ്‌റു യുവകേന്ദ്ര വിവിധ ബ്ലോക്കുകളിലേക്കുള്ള നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരുടെ അപേക്ഷക്കുള്ള തിയ്യതി മാര്‍ച്ച് 13ല്‍ നിന്നും മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍- 04832734848.

 

date