Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 409/17) സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം, ആലപ്പുഴ, പത്തനംതിക്ക ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന് സെപ്തംബര്‍ ഏഴു മുതല്‍ പി എസ് സി കൊല്ലം മേഖലാ ഓഫീസില്‍ നടക്കും.
(പി.ആര്.കെ നമ്പര്‍ 2307/2020)
date
- Log in to post comments