Post Category
ദേശീയപാത: റിക്കാര്‍ഡുകളുടെ പരിശോധന ഇന്ന്(ആഗസ്റ്റ് 26) മുതല്‍
ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര വില്ലേജിന്റെ പരിധിയിലെ വസ്തു ഉടമകളുടെ റിക്കാര്‍ഡുകളുടെ പരിശോധന ഇന്ന്(ആഗസ്റ്റ് 26) ഉച്ചമുതല്‍ ആരംഭിക്കും. നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ ഹാജരാകണം. കണ്ടയിന്‍മെന്റ് സോണില്‍ നിന്നുള്ളവരും ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്നവരും ഹാജരാകേണ്ടതില്ല. ഇവര്‍ക്ക് പിന്നീട് രേഖകള്‍ ഹാജരാക്കാം.
(പി.ആര്‍.കെ നമ്പര്‍ 2310/2020)
date
- Log in to post comments