Post Category
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഏഴിന് രാവിലെ 11.30 നടത്താന്‍ നിശ്ചയിച്ചിരുന്ന കൊട്ടാരക്കര താലൂക്കിലെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് അന്നേ ദിവസം ഉച്ച ക ഴിഞ്ഞ് രണ്ടിന് നടക്കും. അപേക്ഷ നല്‍കിയവര്‍ അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സമയക്രമം ലഭ്യമാക്കി പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2316/2020)
date
- Log in to post comments