Skip to main content

ദേശീയപാത: റിക്കാര്‍ഡുകളുടെ പരിശോധന

ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് വടക്കുംതല വില്ലേജ് പരിധിയിലെ വസ്തു ഉടമകളുടെ റിക്കാര്‍ഡുകളുടെ പരിശോധന സെപ്തംബര്‍ ഏഴ്, എട്ട് തീയതികളിലും പ•ന വില്ലേജ് ഓഫീസ് പരിധിയിലുള്ളവരുടേത് സെപ്തംബര്‍ ഒന്‍പത്, 11 തീയതികളിലും നടക്കും. നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ ഹാജരാകണമെന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം ഉഷാകുമാരി അറിയിച്ചു. ഫോണ്‍: 0474-2771727.
(പി.ആര്‍.കെ നമ്പര്‍ 2332/2020)

 

date