രോഗ നിരക്ക് ഉയരുന്നു; 176 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 27) 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന രോഗ നിരക്കാണിത്. ഇതുവരെ 133 ആയിരുന്നു ഉയര്‍ന്ന നിരക്ക്. നാലു ദിവസം രോഗ നിരക്ക് 133 ല്‍ എത്തിയിരുന്നു. 164 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. നാലുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 59 പേര്‍ രോഗമുക്തി നേടി.
ഓണത്തിരക്ക് കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം രോഗവ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
ഇളമാട് വേങ്ങൂര്‍ കിണറ്റുമുക്ക് സ്വദേശി(62), കരീപ്ര കുടിക്കോട് സ്വദേശി(44), ആദിച്ചനല്ലൂര്‍ വെളിച്ചക്കാല കൈതക്കുഴി സ്വദേശി(34) എന്നിവര്‍ യു.എ.ഇ യില്‍ നിന്നും കരുനാഗപ്പളളി കോഴിക്കോട് എസ് വി എം സ്വദേശി(42) ബഹറിനില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(38) ആന്ധ്രയില്‍ നിന്നും കുളത്തുപ്പുഴ വില്ലുമല സ്വദേശി(35), ശാസ്താംകോട്ട കരാളിമുക്ക് സ്വദേശി(38), ചവറ പയ്യലക്കാവ് സ്വദേശി(32) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശി(35) നാഗലാന്റില്‍ നിന്നും ഇട്ടിവ കോട്ടുക്കല്‍ നിവാസികളായ 38, 35, 20 വയസുള്ളവര്‍ ബീഹാറില്‍ നിന്നുമെത്തിയതാണ്. ഇവര്‍ ബീഹാര്‍ സ്വദേശികളാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് ജംഗ്ഷന്‍ സ്വദേശിനികളായ 24, 56 വയസുള്ളവര്‍, അമ്പലംകുന്ന് നെട്ടയം സ്വദേശി(23), ആര്യങ്കാവ് നെടുമ്പാറ സ്വദേശിനി(56), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 64, 39 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 50, 19, 43, 60, 29, 60, 4, 60, 6, 3, 6, 40, 42, 54 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 36, 11, 52, 43, 63, 30, 20, 22, 34 വയസുള്ളവര്‍, ആലപ്പുഴ വള്ളിക്കുന്നം സ്വദേശി(30), ഇട്ടിവ തുടയന്നൂര്‍ സ്വദേശി(65), ഇട്ടിവ തുടയന്നൂര്‍ സ്വദേശിനി(60), ഇളമാട് ചെറിയവെളിനല്ലൂര്‍ സ്വദേശി(40), ഇളമ്പള്ളൂര്‍ പെരുമ്പുഴ കൊച്ചാലുംമൂട് സ്വദേശി(45), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശി(34), ഉമ്മന്നൂര്‍ പഴിഞ്ഞം സ്വദേശി(65), ഏരൂര്‍ സ്വദേശി 57, 13 വയസുള്ളവര്‍, ഏരൂര്‍ സ്വദേശിനി(34), കല്ലുവാതുക്കല്‍ ഇടകുന്ന് സ്വദേശി(23), കല്ലുവാതുക്കല്‍ കുരിശുംമൂട് സ്വദേശിനി(28), കല്ലുവാതുക്കല്‍ വരിഞ്ഞം ഇടനാട് സ്വദേശിനി(50), കല്ലുവാതുക്കല്‍ സ്വദേശിനി(45), കുണ്ടറ പെരുമ്പുഴ സ്വദേശിനി(33), കുളക്കട പുത്തൂര്‍ സ്വദേശിനി(27), കുളക്കട മാവടി സ്വദേശി(34), കുളക്കട മൈലംകുളം സ്വദേശിനി(49), കുളക്കട വെണ്ടാര്‍ സ്വദേശി(52), കുളത്തുപ്പുഴ അമ്പലക്കടവ് സ്വദേശി(48), കുളത്തുപ്പുഴ കുവക്കാട് സ്വദേശിനി(18), കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശിനി(39), അയത്തില്‍ സ്വദേശി(26), ഇരവിപുരം വടക്കുംഭാഗം സ്വദേശി(43), കാവനാട് അരവിള സ്വദേശികളായ 38, 29, 21 വയസുള്ളവര്‍, കാവനാട് അരവിള സ്വദേശിനികളായ 33, 55, 23 വയസുള്ളവര്‍, കാവനാട് കുരീപ്പുഴ സ്വദേശിനി 35, 46 വയസുള്ളവര്‍, കോട്ടയ്ക്കം വാര്‍ഡ് സ്വദേശിനി(17), ചാത്തിനാംകുളം സ്വദേശിനി(90), ജോനകപ്പുറം സ്വദേശികളായ 18, 51 വയസുള്ളവര്‍, ജോനകപ്പുറം സ്വദേശിനി(19), താമരക്കുളം എ വി ആര്‍ നഗര്‍ സ്വദേശി 37, 67, 32, 65, 63, 46 വയസുള്ളവര്‍, താമരക്കുളം എ വി ആര്‍ നഗര്‍ സ്വദേശിനികളായ 26, 41, 87 വയസുള്ളവര്‍, പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശി(47), പള്ളിത്തോട്ടം ഗലിലി നഗര്‍ സ്വദേശി(2), പള്ളിത്തോട്ടം ഗലിലി നഗര്‍ സ്വദേശി(30), പള്ളിത്തോട്ടം ഗലിലി നഗര്‍ സ്വദേശിനി(23), പോളയത്തോട് സ്വദേശി(30), മുണ്ടയ്ക്കല്‍ സുര്യ നഗര്‍ സ്വദേശിനി(57), മുണ്ടയ്ക്കല്‍ തില്ലേരി സ്വദേശി(55), കൊല്ലം കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ സ്വദേശികളായ 19, 54 വയസുള്ളവര്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ സ്വദേശിനി 45, 20 വയസുള്ളവര്‍, താമരക്കുളം നിവാസി(രാജസ്ഥാന്‍ സ്വദേശി)(35), ചവറ കുളങ്ങരഭാഗം സ്വദേശിനി(15), ചവറ കോയിവിള സ്വദേശി(38), ചവറ പട്ടത്താനം സ്വദേശിനി(72), ചവറ പുതുക്കാട് സ്വദേശികളായ 50, 3 വയസുള്ളവര്‍, ചവറ മകുന്ദപുരം പട്ടത്താനം സ്വദേശി(25), ചവറ മാടപ്പള്ളി സ്വദേശി(53), ചവറ മേനമ്പള്ളി സ്വദേശി(43), ചവറ സ്വദേശി(54), ചാത്തന്നൂര്‍ ശീമാട്ടി സ്വദേശി(24), ചിറക്കര ഇടവട്ടം സ്വദേശി(52), തലവൂര്‍ വടകോട് സ്വദേശി(35), തഴവ മണപ്പള്ളി സ്വദേശി(40), തൃക്കരുവ പ്രാക്കുളം സ്വദേശിനി(37), ഉമയനല്ലൂര്‍ സ്വദേശി(24), മൈലാപ്പൂര് സ്വദേശി(51), തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ 51, 30 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(30), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനികളായ 4, 6, 50 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(2), നിലമേല്‍ പൂവത്തൂര്‍ സ്വദേശിനി(68), നീണ്ടകര വെളുതുരുത്ത് സ്വദേശികളായ 19, 12, 47 വയസുള്ളവര്‍, നീണ്ടകര വെളുതുരുത്ത് സ്വദേശിനികളായ 41, 56 വയസുള്ളവര്‍, നീണ്ടകര സ്വദേശികളായ 42, 36 വയസുള്ളവര്‍, നെടുമ്പന മുട്ടക്കാവ് സ്വദേശിനി(2), പത്തനംതിട്ട സ്വദേശിനി(42), പനയം ചെമ്മക്കാട് സ്വദേശിനി(23), ചിറക്കര നെടുങ്ങോലം സ്വദേശി(30), പവിത്രേശ്വരം ഇടവട്ടം സ്വദേശി(44), പവിത്രേശ്വരം പൊരിയ്ക്കല്‍ സ്വദേശി(45), പുനലൂര്‍ ഐക്കരകോണം സ്വദേശി(37), പുനലൂര്‍ ഐക്കരകോണം സ്വദേശിനികളായ 24, 2 വയസുള്ളവര്‍, പുനലൂര്‍ കക്കോട് സ്വദേശി(6), പുനലൂര്‍ പലേരി സ്വദേശിനി(53), പൂയപ്പള്ളി നാല്‍ക്കവല സ്വദേശിനി(30), പൂയപ്പള്ളി മീയണ്ണൂര്‍ കൊട്ടറ സ്വദേശി(26), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശിനി(12), പെരിനാട് നാന്തിരിക്കല്‍ സ്വദേശി(68), പെരിനാട് ചെറുമൂട് സ്വദേശികളായ 59, 34 വയസുള്ളവര്‍, പെരിനാട് ചെറുമൂട് സ്വദേശിനികളായ 48, 85 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 14, 45, 28, 20, 6 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനികളായ 10, 50, 54, 57, 28, 75 വയസുള്ളവര്‍, പേരയം കരിക്കുഴി സ്വദേശി(47), പേരയം കരിക്കുഴി സ്വദേശിനി(58), പേരയം പടപ്പക്കര കരിക്കുഴി സ്വദേശിനി(40), പോരുവഴി കമ്പലടി സ്വദേശി(62), ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശി(52), ഉമയനല്ലൂര്‍ പറക്കുളം സ്വദേശി(70), ഉമയനല്ലൂര്‍ പറക്കുളം സ്വദേശിനി(17), തഴുത്തല സ്വദേശിനി(75), വെളിയം മാലയില്‍ സ്വദേശി(38), ശാസ്താംകോട്ട പഴയ ബസ് സ്റ്റാന്‍ഡ് സ്വദേശിനി(59), ശാസ്താംകോട്ട മനക്കര സ്വദേശികളായ 44, 23 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് വടക്ക് സ്വദേശി(40), ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശി(80), ശൂരനാട് തെക്ക് ഇഞ്ചക്കാട് സ്വദേശിനി(74), ശൂരനാട് സൗത്ത് കാക്കകുന്ന് സ്വദേശി(20).
(പി.ആര്‍.കെ നമ്പര്‍ 2338/2020)
- Log in to post comments