Post Category
ജലവിതരണം ഇന്നും(ആഗസ്റ്റ് 29) ഭാഗീകമായി മുടങ്ങും
കൊല്ലം-ജിക്കാ മീനാട് സ്കീമില്‍ കൊല്ലത്തേക്കുള്ള പമ്പിംഗ് പൈപ്പുകളില്‍ സംഭവിച്ച തകരാറുമൂലം കൊല്ലം കോര്പ്പറേഷന് പരിധില്‍ ഇന്നും(ആഗസ്റ്റ് 29) ഭാഗീകമായി ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കൊല്ലം വാട്ടര്‍ സപ്ലൈ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2342/2020)
date
- Log in to post comments