Skip to main content

രോഗമുക്തി നേടിയവര്‍ 93

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 28) 93 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ നിന്ന് എട്ടു പേരും ശാസ്താംകോട്ട സെന്റ് മേരീസ്(31), വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍(13), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(19), വെളിയം എ കെ എസ് ആഡിറ്റോറിയം(1), ജില്ലാ ആശുപത്രി(21) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്കുകള്‍.
(പി.ആര്‍.കെ നമ്പര്‍ 2347/2020)

date