Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികളും വിധവകളും മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി ഹാജരാക്കണം. വിശദവിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ഓഫീസിലും 0474-2792987 നമ്പരിലും ്വംെീസീഹഹമാ@ഴാമശഹ.രീാ എന്ന ഇ-മെയിലിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2374/2020)
date
- Log in to post comments