Post Category
സൗജന്യ ധനസഹായം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്കാറ്റേര്‍ഡ് വര്‍ക്കേഴ്സ്, ആട്ടോമൊബൈല്‍ തൊഴിലാളികള്‍, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാര്‍ എന്നീ തൊഴിലാളികള്‍ക്ക് കോവിഡ്-19 ധനസഹായമായ 1000 രൂപ ലഭിക്കാന്‍ motorworker.kmtwwfb.kerala.gov.in വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. അംഗത്വം രജിസ്റ്റര്‍ ചെയ്ത് ധനസഹായത്തിന് അര്‍ഹത നേടാം. വിശദ വിവരങ്ങള്‍ 0474-2749334, 9188519852 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2369/2020)
date
- Log in to post comments