Skip to main content

രോഗമുക്തര്‍ 81, രോഗബാധിതല്‍ 65

ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 03) തുടര്‍ച്ചയായി മൂന്നാംദിനവും രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തി. 65 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 81 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ ഒരു ജയില്‍ അന്തേവാസിയും രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 18 പേര്‍ക്കും കരുനാഗപ്പള്ളിയില്‍ അഞ്ചുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. പെരിനാട്, പേരയം, പത്തനാപുരം, തൊടിയൂര്‍, കൊറ്റങ്കര, കല്ലുവാതുക്കല്‍ എന്നിവിടങ്ങളിലും രോഗബാധിതരുണ്ട്. വിദേശത്ത് നിന്ന് എത്തിയ എട്ടുപേരില്‍ അഞ്ചുപേരും കൊല്ലം കോര്‍പ്പറേഷനില്‍ നിന്നുള്ളവരാണ്. ഇതില്‍ മൂന്നുപേര്‍ തങ്കശ്ശേരി നിവാസികളാണ്. ഇന്നലെ സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 55 പേര്‍ക്കാണ്.

വിദേശത്ത് നിന്നും എത്തിയവര്‍
തൃക്കോവില്‍വട്ടം മുഖത്തല കിഴവൂര്‍ സ്വദേശി(36) ആഫ്രിക്കയില്‍ നിന്നും തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗര്‍ സ്വദേശി(30) സ്‌പെയിനില്‍ നിന്നും തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി(56) സൗദിയില്‍ നിന്നും നെടുമ്പന പള്ളിമണ്‍ സ്വദേശി(44) ഒമാനില്‍ നിന്നും പള്ളിത്തോട്ടം അഞ്ജലിനഗര്‍ സ്വദേശി(45) കുവൈറ്റില്‍ നിന്നും തങ്കശ്ശേരി ബിഷപ്പ് പാലസ് നഗര്‍ സ്വദേശി(29), തങ്കശ്ശേരി കൈക്കുളങ്ങര വെസ്റ്റ് സ്വദേശി(48), തങ്കശ്ശേരി സ്വദേശി(35) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(66), ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല സ്വദേശി(68), ആര്യങ്കാവ് നെടുമ്പാറ സ്വദേശി(35), ആലപ്പുഴ സ്വദേശി(56), ആലപ്പുഴ സ്വദേശിനി(40), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(45), കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശി(56), കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനികളായ 24, 53 വയസുള്ളവര്‍, കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് സ്വദേശിനി(36), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി(21), കല്ലുവാതുക്കല്‍ നടയ്ക്കല്‍ സ്വദേശിനി(56), കല്ലുവാതുക്കല്‍ പുതിയപാലം സ്വദേശി(39), കല്ലുവാതുക്കല്‍ പുലിക്കുഴി സ്വദേശി(39), കുലശേഖരപുരം ആദിനാട് വടക്ക് സ്വദേശി(34), കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി(29), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി(67), കൊറ്റങ്കര കേരളപുരം സ്വദേശിനി(28), ആശ്രാമം ശ്രീകൃഷ്ണ നഗര്‍ സ്വദേശികളായ 18, 51 വയസുള്ളവര്‍, ആശ്രാമം ശ്രീകൃഷ്ണ നഗര്‍ സ്വദേശിനികളായ 46, 79 വയസുള്ളവര്‍, കിളികൊല്ലൂര്‍ മാതൃക നഗര്‍ സ്വദേശി(40), തങ്കശ്ശേരി സ്വദേശി(65), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശിനി(23), പള്ളിമുക്ക് ആസാദ് നഗര്‍ സ്വദേശിനി(28), മരുത്തടി സ്വദേശി(36), മുണ്ടയ്ക്കല്‍ എച്ച് ആന്റ് സി  കോമ്പൗണ്ട് നിവാസികളായ ആലപ്പുഴ സ്വദേശി(25), തിരുവനന്തപുരം സ്വദേശി(50), തൃശൂര്‍ സ്വദേശി(50), മലപ്പുറം സ്വദേശി(25), വെസ്റ്റ് ബംഗാള്‍ സ്വദേശി(44) എന്നിവരും, മൂതാക്കര സ്വദേശിനി(74), രണ്ടാംകുറ്റി സ്വദേശിനി(23), വാളത്തുംഗല്‍ സ്വദേശിനി(34), ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ടി ഡി നഗര്‍ സ്വദേശി(37), ചിതറ കൊല്ലായില്‍ കലയപുരം സ്വദേശിനി(26), ചിറക്കര ഇടവട്ടം സ്വദേശി(39), ജില്ലാ ജയില്‍ അന്തേവാസി(61), തൃക്കോവില്‍വട്ടം  ചെന്താപ്പൂര്‍ സ്വദേശിനി(21), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 13, 23 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(44), നിലമേല്‍ പോരേടം പൂവത്തൂര്‍ സ്വദേശി(49), നെടുമ്പന മലയാവയല്‍ സ്വദേശി(42), പത്തനാപുരം കുണ്ടയം സ്വദേശിനി(26), പത്തനാപുരം പിറവന്തൂര്‍ സ്വദേശി(56), പത്തനാപുരം മാങ്കോട് സ്വദേശി(48), പെരിനാട് വരട്ട്ചിറ സ്വദേശിനി(64), പേരയം കുമ്പളം സ്വദേശി(6), പേരയം കുമ്പളം സ്വദേശിനി(20), പോരുവഴി പനമ്പട്ടി സ്വദേശിനി(52), മൈനാഗപ്പള്ളി സ്വദേശി(49), വെട്ടിക്കവല പനവേലി സ്വദേശി (25), ശൂരനാട് സൗത്ത് കുമരഞ്ചിറ സ്വദേശി(41). 

ആരോഗ്യപ്രവര്‍ത്തകര്‍
പട്ടത്താനം ഓറിയന്റ് നഗര്‍ സ്വദേശി(35) ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെയും കൊറ്റങ്കര ചന്ദനത്തോപ്പ്  സ്വദേശി(53) കൊല്ലം ജില്ലാ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.
 (പി.ആര്‍.കെ നമ്പര്‍ 2375/2020)

date