Post Category
സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുളള 18 നും 55 നും മദ്ധ്യേ പ്രായമുളള ന്യൂനപക്ഷ, ഹിന്ദു പിന്നോക്ക, മുന്നോക്ക, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന തൊഴിൽരഹിതരായ സത്രീകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നു. www.kswdc.org എന്ന വെബ് സൈറ്റിൽ വിശദവിവരങ്ങളും അപേക്ഷാഫോറവും ലഭിക്കും. ഫോൺ: 9496015013.
date
- Log in to post comments