Post Category
വ്യാപര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പതു മണിവരെ
ജില്ലയില്‍ കണ്ടയിന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
(പി.ആര്‍.കെ നമ്പര്‍ 2384/2020)
date
- Log in to post comments