Skip to main content

എറണാകുളം: ലൈഫ് സമ്പൂർണ്ണ പാർപ്പിട നിർമ്മാണ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി   സെപ്റ്റംബർ 23 വരെ നീട്ടി.

എറണാകുളം: ലൈഫ് സമ്പൂർണ്ണ പാർപ്പിട നിർമ്മാണ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി   സെപ്റ്റംബർ 23 വരെ നീട്ടി.

നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.എന്നാൽ കോവിഡ്  പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകിയത്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ്  അപേക്ഷകൾ സമർപ്പിക്കേണ്ടത്.

date