Post Category
ബാല്‍ ശക്തി, ബാല്‍ കല്യാണ്‍ പുരസ്‌കാരം
വിഞ്ജാനം, കല-കായിക-സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടുത്തം എന്നീ മേഖലകളില്‍ അസാധാരണമായി കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ബാല്‍ ശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമം, സംപക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് ബാല്‍ കല്യാണ്‍ പുരസ്‌കാരത്തിനും അപേക്ഷിക്കാം. അപേക്ഷ https://nca-wcd.nic.in/ എന്ന പോര്‍ട്ടല്‍ മുഖേന സെപ്തംബര്‍ 15 വരെ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2386/2020)
date
- Log in to post comments