Skip to main content

*കണ്ടൈൻമെന്റ് സോണ്‍, മൈക്രോ കണ്ടൈൻമെന്റ് സോൺ*

 

തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 തോൽപ്പെട്ടി കണ്ടൈൻമെന്റ് സോണായും പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 ലെ ഇലക്ട്രിക് കവലയോട് ചേർന്നുള്ള ഒരു കിലോ മീറ്റർ പ്രദേശം മൈക്രോ കണ്ടൈൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

date