Skip to main content

265 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്നലെ (സെപ്റ്റംബര്‍ 12) ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 54 രോഗികളുണ്ട്. തേവലക്കര- 29, ചടയമംഗലം, കൊട്ടാരക്കര, പൂതക്കുളം എന്നിവിടങ്ങളില്‍ 10 വീതവും ചവറ, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ ഒന്‍പത് വീതവും തൃക്കരുവ, തൊടിയൂര്‍, കുലശേഖരപുരം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും കരുനാഗപ്പള്ളി, തെക്കുംഭാഗം, ശാസ്താംകോട്ട ഭാഗങ്ങളില്‍ ഏഴ് വീതവും പനയം, പത്തനാപുരം എന്നിവിടങ്ങളില്‍  ആറും ഇളമാട്, തഴവ എന്നിവിടങ്ങളില്‍ യഥാക്രമം അഞ്ചും നാലും കരീപ്ര, പ•ന, പൂയപ്പള്ളി, മേലില, ചിതറ എന്നിവിടങ്ങളില്‍ മൂന്നും രോഗികളുണ്ട്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ത്താഴെയുമാണ് രോഗികള്‍.
 വിദേശത്ത് നിന്നുമെത്തിയ മൂന്ന് പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം വഴി 253 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 131 പേര്‍  രോഗമുക്തി നേടി. 

വിദേശത്ത് നിന്നും എത്തിയവര്‍
ആദിച്ചനല്ലൂര്‍ സ്വദേശി(33), നീണ്ടകര സ്വദേശി(40), ചവറ കുളങ്ങരഭാഗം സ്വദേശി(28) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
കുലശേഖരപുരം കോട്ടയ്ക്ക്പുറം സ്വദേശി(33) കര്‍ണ്ണാടകയില്‍ നിന്നും കൊല്ലം കോര്‍പ്പറേഷന്‍ താമരക്കുളം   സ്വദേശി(24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ തടിക്കാട് സ്വദേശി(22), ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശി(41), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശികളായ 25, 55, 44 വയസുള്ളവര്‍, ഇളമാട് അര്‍ക്കന്നൂര്‍  സ്വദേശിനി(25), ഇളമാട് ചെറുവയ്ക്കക്കല്‍ സ്വദേശിനി(27), കരവാളൂര്‍ വെഞ്ചേമ്പ്  സ്വദേശി(60), കരീപ്ര കുഴിമതിക്കാട്  സ്വദേശികളായ 41, 37 വയസുള്ളവര്‍, കരീപ്ര കുഴിമതിക്കാട് സ്വദേശിനി(65), കരുനാഗപ്പളളി പട. നോര്‍ത്ത് സ്വദേശിനി(33), കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി(46), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനികളായ 35, 65, 33, 13 വയസുള്ളവര്‍, കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി(55), കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി(25), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ 55, 67, 58 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(11), കുലശേഖരപുരം പുതിയകാവ് സ്വദേശിനി(68), കുലശേഖരപുരം പുന്നക്കുളം സ്വദേശിനികളായ 20, 55 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത്  സ്വദേശിനി(23), കുളക്കട ഏറത്ത്കുളക്കട സ്വദേശി(26), കുളത്തുപ്പുഴ അഞ്ചടി സ്വദേശിനി(53), കുളത്തുപ്പുഴ വില്ലുമല സ്വദേശിനി(39), കൊട്ടാരക്കര മൂന്നാം വാര്‍ഡ് സ്വദേശിനി(60), കൊട്ടാരക്കര ഇ റ്റി സി കനാല്‍ റോഡ്  സ്വദേശിനികളായ 45, 19, 68 വയസുള്ളവര്‍, കൊട്ടാരക്കര ഇ റ്റി സി ജംഗ്ഷന്‍ സ്വദേശി(52), കൊട്ടാരക്കര ഇ റ്റി സി ജംഗ്ഷന്‍ സ്വദേശിനികളായ 67, 66, 72 വയസുള്ളവര്‍, കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി(73), കൊറ്റങ്കര കുറ്റിച്ചിറ സ്വദേശി(31), അയത്തില്‍ നളന്ദ നഗര്‍ സ്വദേശിനികളായ 43, 43 വയസുള്ളവര്‍, കാവനാട് കുരീപ്പുഴ ഈസ്റ്റ് സ്വദേശിനി(38), തിരുമുല്ലവാരം  സ്വദേശിനി(27), കൊല്ലം കോര്‍പ്പറേഷന്‍ ആറുന്നൂറ്റിമംഗലം സ്വദേശികളായ 32, 60, 25 വയസുള്ളവര്‍, ആറുന്നൂറ്റിമംഗലം സ്വദേശിനി(54), ഇരവിപുരം മാത്യുസ് കോളനി  സ്വദേശി (54), ഉളിയക്കോവില്‍   സ്വദേശിനി(43), കൊല്ലം കോര്‍പ്പറേഷന്‍ ഒഴുക്ക്‌തോട് കന്നിമേല്‍ചേരി സ്വദേശിനി(43), കടവൂര്‍   സ്വദേശി(30), കടവൂര്‍ സ്വദേശിനികളായ 62, 17, 37 വയസുള്ളവര്‍, കൊല്ലം കോര്‍പ്പറേഷന്‍ കരിക്കോട് ചാത്തിനാംകുളം സ്വദേശി(31), കരിക്കോട് സ്വദേശികളായ 53, 34 വയസുള്ളവര്‍, കുരീപ്പുഴ സ്വദേശിനി(50), കാവനാട്  മുക്കാട്  സ്വദേശി(36), കിളികൊല്ലൂര്‍ സ്വദേശി(69), കൊല്ലം കോര്‍പ്പറേഷന്‍ കുറ്റിച്ചിറ മാതൃക നഗര്‍   സ്വദേശി(9), കുറ്റിച്ചിറ മാതൃക നഗര്‍   സ്വദേശിനികളായ 54, 32 വയസുള്ളവര്‍, കൂട്ടിക്കട ആക്കോലില്‍ സ്വദേശിനി(31), ചാത്തിനാംകുളം സ്വദേശികളായ 48, 2, 56 വയസുള്ളവര്‍, ചാത്തിനാംകുളം സ്വദേശിനികളായ 21, 54 വയസുള്ളവര്‍, തങ്കശ്ശേരി   സ്വദേശിനി(56), കൊല്ലം കോര്‍പ്പറേഷന്‍ താമരക്കുളം  സ്വദേശിനി(39), തൃക്കടവൂര്‍  സ്വദേശി(49), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(34), തൃക്കടവൂര്‍ മുരുന്തല്‍ സ്വദേശിനികളായ 14, 43 വയസുള്ളവര്‍, കൊല്ലം കോര്‍പ്പറേഷന്‍ പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശി(21), കൊല്ലം കോര്‍പ്പറേഷന്‍ പിപ്പീള്‍സ് നഗര്‍ സ്വദേശി(35), പുന്തലത്താഴം  സ്വദേശിനി(37), പുന്തലത്താഴം സ്വദേശി(43), മതിലില്‍ സ്വദേശിനി(44), മരുത്തടി സ്വദേശി(27), മരുത്തടി സ്വദേശിനി(48), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി (26), കൊല്ലം കോര്‍പ്പറേഷന്‍ റോയല്‍ നഗര്‍ സ്വദേശി(58), കൊല്ലം കോര്‍പ്പറേഷന്‍ വടക്കേവിള കൊല്ലുവിള നഗര്‍ സ്വദേശി(52), കൊല്ലം കോര്‍പ്പറേഷന്‍ വാടി ജ്യോതിസ് നഗര്‍ സ്വദേശി(17), കൊല്ലം കോര്‍പ്പറേഷന്‍ സൗഹൃദ നഗര്‍ സ്വദേശിനികളായ 35, 59 വയസുള്ളവര്‍, കൊല്ലം നിവാസികളായ(വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍) 21, 23, 26 വയസുള്ളവര്‍, കൊല്ലം സ്വദേശി(26), കൊല്ലം സ്വദേശിനി(22), കോട്ടയം സ്വദേശി(27), ക്ലാപ്പന ആലുംപീടിക സ്വദേശി(53), ക്ലാപ്പന തോട്ടത്തില്‍ മുക്ക്(34), ചടയമംഗലം ആക്കോണം സ്വദേശി(42), ചടയമംഗലം ആക്കോണം സ്വദേശി(19), ചടയമംഗലം പോരേടം സ്വദേശികളായ 3, 32 വയസുള്ളവര്‍, ചടയമംഗലം പോരേടം സ്വദേശിനികളായ 8, 55 വയസുള്ളവര്‍, ചടയമംഗലം വെള്ളൂപ്പാറ  പോരേടം സ്വദേശികളായ 26, 22 വയസുള്ളവര്‍, ചടയമംഗലം വെള്ളൂപ്പാറ  പോരേടം സ്വദേശിനികളായ 65, 30, 42 വയസുള്ളവര്‍, ചവറ ചെറുശ്ശേരിഭാഗം സ്വദേശി(2), ചവറ ചെറുശ്ശേരിഭാഗം സ്വദേശിനി(29), ചവറ പുത്തന്‍ചന്ത സ്വദേശിനി(43), ചവറ സ്വദേശി(22), ചവറ സ്വദേശിനികളായ 11, 42, 54, 93 വയസുള്ളവര്‍, ചിതറ തടത്തില്‍ ജംഗ്ഷന്‍ സ്വദേശി(23), ചിതറ മാങ്കോട് സ്വദേശി(50), ചിതറ വേങ്കോട് സ്വദേശിനി(3), ചിറക്കര പോളച്ചിറ സ്വദേശികളായ 33, 35 വയസുള്ളവര്‍, ചിറക്കര പോളച്ചിറ സ്വദേശിനി(29), തലവൂര്‍ പിടവൂര്‍ സ്വദേശി(65), തലവൂര്‍ പിടവൂര്‍ സ്വദേശിനി(61), തഴവ പാവുമ്പ സ്വദേശിനികളായ 31, 48 വയസുള്ളവര്‍, തഴവ പാവുമ്പ സ്വദേശി(9), തഴവ മണപ്പള്ളി സ്വദേശിനി(35), തൃക്കരുവ അഷ്ടമുടി  സ്വദേശിനി(65), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(70), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനി(17), തൃക്കരുവ പ്രാക്കുളം സ്വദേശി(45), തൃക്കരുവ വന്‍മള സ്വദേശികളായ 28, 42 വയസുള്ളവര്‍, തൃക്കരുവ വന്‍മള സ്വദേശിനികളായ 59, 35 വയസുള്ളവര്‍, തൃക്കോവില്‍വട്ടം ഉമയനല്ലൂര്‍ സ്വദേശി(25), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശി(6), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ സ്വദേശിനികളായ 34, 12, 28 വയസുള്ളവര്‍, തൃക്കോവില്‍വട്ടം കിഴവൂര്‍ സ്വദേശിനികളായ 44, 15 വയസുള്ളവര്‍, തൃക്കോവില്‍വട്ടം തഴുത്തല സ്വദേശിനി(61), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(58), തെക്കുംഭാഗം മാലിഭാഗം സ്വദേശിനികളായ 57, 2 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശികളായ 51, 47 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനികളായ 20, 39, 56 വയസുള്ളവര്‍, തെ•ല ഒറ്റക്കല്‍ സ്വദേശിനി(37), തേവലക്കര കോയിവിള സ്വദേശികളായ 23, 47, 36, 62, 42 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 17, 20, 57, 27, 17, 52 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശികളായ 23, 11, 13 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനികളായ 20, 39, 21, 40 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശികളായ 16, 19, 19, 18 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശിനികളായ 61, 3, 43, 2, 22 വയസുള്ളവര്‍, തേവലക്കര പുത്തന്‍സങ്കേതം  സ്വദേശികളായ 46, 26 വയസുള്ളവര്‍, തൊടിയൂര്‍  ഇടക്കുളങ്ങര സ്വദേശികളായ 72, 54 വയസുള്ളവര്‍, തൊടിയൂര്‍  ഇടക്കുളങ്ങര സ്വദേശിനി(62), തൊടിയൂര്‍ 11-ാം വാര്‍ഡ് സ്വദേശിനി(54), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(21), തൊടിയൂര്‍ മരാരിത്തോട്ടം സ്വദേശിനികളായ 23, 22 വയസുള്ളവര്‍, തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനി(40), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(61), നീണ്ടകര സ്വദേശി(42), നീണ്ടകര സ്വദേശിനി(46), നെടുമ്പന 19-ാം വാര്‍ഡ് സ്വദേശി(34), നെടുമ്പന നല്ലില സ്വദേശിനി(18), പട്ടാഴി ഏറത്ത് വടക്ക് സ്വദേശി(41), പത്തനംതിട്ട സ്വദേശി(18), പത്തനാപുരം കാനച്ചിറ സ്വദേശി(55), പത്തനാപുരം കാനച്ചിറ സ്വദേശിനികളായ 24, 45 വയസുള്ളവര്‍, പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി(17), പത്തനാപുരം മാങ്കോട് സ്വദേശി(17), പനയം കണ്ടച്ചിറ സ്വദേശി(34), പനയം പെരുമണ്‍  സ്വദേശി(42), പനയം പെരുമണ്‍  സ്വദേശിനികളായ 10, 12, 34 വയസുള്ളവര്‍, പനയം സ്വദേശിനി(48), പ•ന കൊല്ലക സ്വദേശിനി(34), പ•ന സ്വദേശിനി(19), പരവൂര്‍ തെക്കുംഭാഗം സ്വദേശി(24), പിറവന്തൂര്‍ കടയ്ക്കമണ്‍ സ്വദേശിനി(46), പുനലൂര്‍ കക്കോട് സ്വദേശി(37), പൂതക്കുളം കലയ്‌ക്കോട് സ്വദേശികളായ 37, 40, 9 വയസുള്ളവര്‍, പൂതക്കുളം കലയ്‌ക്കോട് സ്വദേശിനികളായ 74, 5, 38 വയസുള്ളവര്‍, പൂതക്കുളം മുക്കട സ്വദേശി(36), പൂതക്കുളം വേപ്പാലിന്‍മൂട് സ്വദേശി(25), പൂതക്കുളം സ്വദേശിനികളായ 1, 32 വയസുള്ളവര്‍, പൂയപ്പള്ളി ആറാം വാര്‍ഡ് സ്വദേശി(59), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(33), പൂയപ്പള്ളി സ്വദേശിനി(26), പേരയം സ്വദേശി(40), പോരുവഴി അമ്പലത്തുംഭാഗം സ്വദേശിനി(29), മണ്‍ട്രോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശിനി(25), മയ്യനാട് ഉമയനല്ലൂര്‍ സ്വദേശിനി(54), മേലില ഈയംകുന്ന്  സ്വദേശി(51), മേലില ഈയംകുന്ന്  സ്വദേശിനി(71), മേലില കരിക്കകം സ്വദേശി(42), മൈലം കോട്ടത്തല സ്വദേശി(30), വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശികളായ 23, 26, 59 വയസുള്ളവര്‍, വെളിനല്ലൂര്‍ ആക്കല്‍ സ്വദേശിനികളായ 59, 20, 42 വയസുള്ളവര്‍, വെളിനല്ലൂര്‍ ഓയൂര്‍ മുതിയൂര്‍ക്കോണം സ്വദേശി(29), വെളിനല്ലൂര്‍ മീയന സ്വദേശിനി(31), വെളിയം കുടവട്ടൂര്‍ സ്വദേശി(41), വെളിയം കുടവട്ടൂര്‍ സ്വദേശിനി(67), വെളിയം മാലയില്‍ സ്വദേശിനി(68), ശാസ്താംകോട്ട ഭരണിക്കാവ്  സ്വദേശി(76), ശാസ്താംകോട്ട ഭരണിക്കാവ്  സ്വദേശിനികളായ 42, 67 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി(40), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(64), ശാസ്താംകോട്ട സ്വദേശിനി(55), ശാസ്താംകോട്ട സ്വദേശിനി(8), ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശി(58). 

ആരോഗ്യപ്രവര്‍ത്തകന്‍
കൊല്ലം കോര്‍പ്പറേഷന്‍ മങ്ങാട് സ്വദേശിനി(31) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെയും കരുനാഗപ്പളളി ഇടകുളങ്ങര സ്വദേശി(48) തിരുവല്ല താലൂക്ക് ആശുപത്രിയിലെയും കടയ്ക്കല്‍ ജംഗ്ഷന്‍ സ്വദേശിനി(30), തൃക്കരുവ കാഞ്ഞാവെളി  സ്വദേശിനി(47), തൃശൂര്‍ സ്വദേശി(46) എന്നിവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെയും കൊല്ലം കോര്‍പ്പറേഷന്‍ ഇരവിപുരം കെ ടി എന്‍ സ്വദേശി(32) കൊട്ടിയം സ്വകാര്യ ആശുപത്രിയിലെയും ചവറ പട്ടത്താനം സ്വദേശി(46) കൊല്ലം ജില്ലാ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.

 (പി.ആര്‍.കെ നമ്പര്‍ 2417/2020)
 

date