Post Category
പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം മാറ്റിവച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇന്ന്(സെപ്തംബര്‍ 16) നടത്താനിരുന്ന പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സെപ്തംബര്‍ 22 ലേക്ക് മാറ്റിവച്ചു. സ്ഥാപനം കണ്ടയിന്‍മെന്റ് സോണില്‍ തുടരുന്നതിനാലാണ് നടപടി. വിശദ വിവരങ്ങള്‍ 9447458697, 9995926933 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2442/2020)
date
- Log in to post comments