Post Category
ഐ ടി ഐ പ്രവേശനം
ചാത്തന്നൂര്‍ ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഡ്രസ് മേക്കിംഗ്, സര്‍വ്വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍), മെക്കാനിക്(മോട്ടോര്‍ വെഹിക്കിള്‍), വെല്‍ഡര്‍, പെയിന്റര്‍ എന്നീ ജനറല്‍ ട്രേഡുകളില്‍ പ്രവേശനത്തിന് https://det.kerala.gov.in/index.php/iti-admissions-2020 സൈറ്റിലൂടെയും
ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ പ്ലംബര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് എന്നീ ട്രേഡുകള്‍ക്ക് www.itiadmissions.kerala.gov.in വഴിയും സെപ്തംബര്‍ 24 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ യഥാക്രമം 0474-2594579, 0474-2671715 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2443/2020)
date
- Log in to post comments