Post Category
ആഴീക്കല്‍ ഹാര്‍ബര്‍ തുറന്നു
അഴീക്കല്‍ ഹാര്‍ബറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് ഇന്നലെ അര്‍ധരാത്രി മുതല്‍ തുറന്നു. ഇന്‍സിഡന്റ് കമാന്‍ഡറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പൂര്‍ണ നിയന്ത്രണത്തിലായിരിക്കും ഹാര്‍ബര്‍ പ്രവര്‍ത്തിക്കുക. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2445/2020)
date
- Log in to post comments