Skip to main content

അഭിമുഖം മാറ്റിവെച്ചു 

 

 

ആലപ്പുഴ :സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ജില്ലയിലെ വിവിധ ബി. ആര്‍.സി കളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ബി. ആര്‍. സി ട്രെയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി ആലപ്പുഴ എസ്. എസ്. കെ ജില്ലാ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ വെച്ച് സെപ്തംബര്‍ 17 ല്‍ നടത്താന്‍  തീരുമാനിച്ചിരുന്ന അഭിമുഖം സെപ്തംബര്‍ 22 ലേക്ക് മാറ്റിവെച്ചു. ഫോണ്‍ - 0477 2239655

date