Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

 

കൊട്ടേക്കാട്- പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 160 ബി ലൈന്‍ ലെവല്‍ ക്രോസ് (നടക്കാവ് ഗേറ്റ്) സെപ്തംബര്‍ 16 ന് രാവിലെ എഴ് മുതല്‍ സെപ്തംബര്‍ 17 ന് രാത്രി എഴ് വരെ അടച്ചിടും. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ആണ്ടിമഠം- മന്തക്കാട് റോഡ് വഴി പോകണമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.

date