Skip to main content

വാണിയംകുളം ഐ.ടി.ഐ പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

 

വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍  www.itiadmissions.kerala.gov.in ല്‍ സെപ്തംബര്‍ 24 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0466- 2227744

date