Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

ഏറനാട് താലൂക്കിലെ കാപ്പാട്ട് ഊട്ടുബ്രഹ്മസ്വം  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 29ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെകടറുടെ ഓഫീസിലോ ബന്ധപ്പെടണം.

date