Post Category
ഐ ടി ഐ പ്രവേശനം
കൊട്ടാരക്കര ഗവണ്‍മെന്റ് ഐ ടി ഐ(വെളിയം പടിഞ്ഞാറ്റിന്‍കര) യില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ എന്നീ മെട്രിക് ട്രേഡുകളിലും
ചന്ദനത്തോപ്പ് ഐ ടി ഐ യിലെ ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, കെമിക്കല്‍ പ്ലാന്റ് ട്രേഡുകളിലും പ്രവേശനത്തിനുള്ള അപേക്ഷ www.itiadmissions.kerala.gov.in/ സെറ്റില്‍ സെപ്തംബര്‍ 24 വരെ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2451/2020)
date
- Log in to post comments