Post Category
ലാബ് റീ ഏജന്റുകള്‍ ആവശ്യമുണ്ട്
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ സ്വാസ്ഥ്യം പ്രൊജക്ടിന്റെ ഭാഗമായി ലാബ് റീ ഏജന്റുകളും അനുബന്ധ സാധനങ്ങളും വിതരണം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ www.lsg.kerala.gov.in വെബ്സൈറ്റിലും 0474-2797220 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2453/2020)
date
- Log in to post comments