Skip to main content

താൽകാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ് ഡയറക്ടർ തസ്തികയിലെ 2020 ജൂലൈ ഒന്നിലെ നിലവെച്ചുള്ള താൽകാലിക മുൻഗണനാ പട്ടിക  www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.  പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 3135/2020

date