Post Category
മഴക്കെടുതി: 46,000 രൂപയുടെ നഷ്ടം
ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 16) പെയ്ത മഴയില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 46,000 രൂപയുടെ നഷ്ടം കണക്കാക്കി. ഒരു കിണറിനും നാശമുണ്ട്.
പുനലൂര്‍ താലൂക്കില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്ന് 24,000 രൂപയുടെ നഷ്ടമുണ്ടായി. കൊല്ലത്ത് രണ്ട് വീടുകള്‍ക്കും ഒരു കിണറിനും ഭാഗികമായി നാശമുണ്ടായതില്‍ 22,000 രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2460/2020)
date
- Log in to post comments