Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

കൊടുവളളി ഐസിഡിഎസ് കാര്യാലയത്തിന് കീഴിലെ അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറും  മറ്റ്  ഉപകരണങ്ങളും വിതരണം ചെയ്യാൻ  താല്‍പര്യമുളള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്കകം നേരിട്ടോ തപാലിലോ ലഭ്യമാക്കണമെന്ന് കൊടുവളളി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0495 2211525, 8281999301.

date