Post Category
നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റിയ്ക്ക് അപേക്ഷിക്കാം ഹെക്ടറിനു റോയല്‍റ്റി 2000 രൂപ
ജില്ലയിലെ നെല്‍ കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമകള്‍ക്കു സര്‍ക്കാര്‍ നല്കുന്ന റോയല്‍റ്റിക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക നേരിട്ട് ലഭിക്കും. ഭൂവിസ്തൃതി, കൃഷി സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. www.aims.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.
date
- Log in to post comments