Post Category
വാഹനം വാടകയ്ക്ക്
ആലപ്പുഴ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന് ജില്ലാതലത്തിൽ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ 5 സീറ്റർ വാഹനം/കാർ വിഭാഗത്തിലുള്ള വാഹനം ഡ്രൈവർ ഉൾപ്പെടെ നൽകുന്നതിന് താൽപര്യമുള്ള ടാക്സി ഓപ്പറേറ്റർമാരിൽ നി്ന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സെപ്റ്റംബർ 23 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. കൂടുതൽ വിവരങ്ങൾ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, എം.ജി.എൻ.ആർ.ഈ.ജി.എസ്, , കളക്ടറേറ്റ്, ആലപ്പുഴ എന്ന ഓഫീസിൽ ലഭിക്കും.
date
- Log in to post comments