Skip to main content

ഡി.എഡ് / ഡി എൽഡ് പരീക്ഷകൾ  സെപ്റ്റംബർ 22 മുതൽ 29 വരെ 

കോവിഡ് 19ന്റെ  പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഡി.എഡ് / ഡി എൽഡ് പരീക്ഷകൾ 2020 സെപ്റ്റംബർ 22 മുതൽ 29 വരെ റ്റി ഡി എച്ച് എസ് മട്ടാഞ്ചേരി,  ബി വി എച്ച് എസ് നായരമ്പലം, സെന്റ്  ആൽബർട്സ് എച്ച്.എസ് എറണാകുളം, സെൻറ് മേരീസ് സി ജി എച്ച് എസ് എറണാകുളം, ഒ എൽ സി ജി എച്ച് എസ് പള്ളുരുത്തി,  ഗവ ടി.ടി. ഐ ഇടപ്പള്ളി എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു

date