Post Category
ലേലം ചെയ്യും
വിൽപന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കണ്ണൂർതാലൂക്ക് കണ്ണോത്തുംചാൽ ദേശത്ത് വാർഡ് നമ്പർ 1 ൽ ബ്ലോക്ക് നം 13, റി സർവ്വെ നം.737/13 ൽപെട്ട 0.0012 ഹെക്ടർ സ്ഥലവും എക്സ് എൽ 6-1312(എസ് ബി-7-126) നം കെട്ടിടവും 24 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിൽ ലഭിക്കും.
പി എൻ സി/500/2018
date
- Log in to post comments