Post Category
ഐ ടി ഐ പ്രവേശനം
കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാനത്തെ 12 ഐ ടി ഐ കളിലായി 13 ട്രേഡുകളില്‍ 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. www.labourwelfarefund.in വെബ്‌സൈറ്റില്‍ സെപ്തംബര്‍ 22 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2766340, 9895373323 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2461/2020)
date
- Log in to post comments