Post Category
ലേലം 29 ന്
പാലക്കാട് സബ് ട്രഷറിയിലെ ഉപയോഗശൂന്യമായ മര, പ്ലാസ്റ്റിക്, സ്റ്റീല്‍, അലൂമിനിയം ഉരുപ്പടികള്‍ സെപ്റ്റംബര്‍ 29 ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. വസ്തുക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പാലക്കാട് സബ് ട്രഷറി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2522933, 9496000184.
date
- Log in to post comments