Post Category
വിദ്യാഭ്യാസ ആനുകൂല്യം - റെഗുലര്‍ ക്ലാസ് തുടങ്ങി 45 ദിവസത്തിനകം സമര്‍പ്പിക്കണം
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2020 - 21 അധ്യയന വര്‍ഷത്തിലെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ റെഗുലര്‍ ക്ലാസ് തുടങ്ങി 45 ദിവസത്തിനകം സമര്‍പ്പിച്ചാല്‍ മതിയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ തീയതി പരിഗണിക്കുന്നതല്ല.
date
- Log in to post comments