Post Category
ഇ - പ്രോസിക്യൂഷന് ട്രെയിനിങ്ങ് ഇന്ന്
ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടേയും ജില്ലയിലെ പോലീസ് അധികാരികളുടെയും ഇ - പ്രോസിക്യൂഷന് ട്രെയിനിങ്ങ് ഇന്ന്( സെപ്തംബര്‍ 18 ) ന് രാവിലെ 11 ന് പാലക്കാട് എന്‍.ഐ. സി. സെന്ററില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചു.
date
- Log in to post comments