Skip to main content

ഐ.ടി.ഐ പ്രവേശനം

 

അരീക്കോട് ഐ.ടി.ഐ പ്രവേശനത്തിനുള്ള അപേക്ഷകള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്തംബര്‍ 24നകം സമര്‍പ്പിക്കണം. അപേക്ഷാ ഫീസായ 100 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. ഫോണ്‍: 0483 -2850238, 9446310127.

date