Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സെപ്തംബര്‍ 22ന് നടക്കും. വിശദ വിവരങ്ങള്‍ www.polyadmission.org/let വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9447458697, 9995926933.
(പി.ആര്‍.കെ നമ്പര്‍ 2474/2020)
date
- Log in to post comments