ജില്ലയില്‍ 404 പേര്‍ക്ക് കോവിഡ്
രോഗമുക്തി 348
ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്പ്പറേഷന് പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.
6 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3479 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 12
ചേമഞ്ചേരി - 2
ഏറാമല - 2
കട്ടിപ്പാറ - 1
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
മാവൂര്‍ - 1
നരിക്കുനി - 4
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 09
കൊയിലാണ്ടി - 1
കോര്പ്പറേഷന് - 3
മാവൂര്‍ - 3
നരിക്കുനി - 1
പെരുവയല്‍ - 1
ഉറവിടം വ്യക്തമല്ലാത്തവർ - 15
ചക്കിട്ടപ്പാറ - 1
ചെറുവണ്ണൂര്‍ - 1
കോട്ടൂര്‍ - 1
കടലുണ്ടി - 1
കൊയിലാണ്ടി - 1
കോഴിക്കോട് കോര്പ്പറേഷന് - 2
ഒളവണ്ണ - 1
പയ്യോളി - 2
ഓമശ്ശേരി - 1
തിരുവള്ളൂര്‍ - 1
വടകര - 3
സമ്പര്‍ക്കം വഴി - 368
കോഴിക്കോട് കോര്പ്പറേഷന് - 159 (ആരോഗ്യപ്രവര്‍ത്തകര്‍ - 3)
(ചെറുവണ്ണൂര്‍, മാങ്കാവ്, വെസ്റ്ഹില്‍, ചേവരമ്പലം, പുതിയ കടവ്, മലാപ്പറമ്പ്,പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, കല്ലായി, പന്നിയങ്കര, നല്ലളം, ബേപ്പൂര്‍, നടക്കാവ്, മാറാട്, ചിന്താവളപ്പ്, കരുവിശ്ശേരി, പുതിയറ, നെല്ലിക്കോട്, വെള്ളയില്‍ , മേരിക്കുന്ന്, ചാലപ്പുറം, കൊമ്മേരി, ബിലാത്തികുളം, മാത്തറ, ഡിവിഷന്-66)
എടച്ചേരി - 13
ചോറോട് - 4
കടലുണ്ടി - 4
കൊടുവളളി - 1
ഉണ്ണികുളം - 3
മേപ്പയ്യൂര്‍ - 1
ബാലുശ്ശേരി - 1
ചെങ്ങോട്ടുകാവ് - 2
ചെറുവണ്ണൂര്‍ - 1
മൂടാടി - 1
കുരുവട്ടൂര്‍ - 7
ചാത്തമംഗലം - 6
ചേളന്നൂര്‍ - 2
പുതുപ്പാടി - 1
വടകര - 21
കൊയിലാണ്ടി - 17
ഒളവണ്ണ - 7
പെരുവയല്‍ - 15
കട്ടിപ്പാറ - 5
കക്കോടി - 5
വേളം - 2
കുന്ദമംഗലം - 3
ചേമഞ്ചേരി - 15 (ആരോഗ്യപ്രവര്‍ത്തക-1)
ഏറാമല - 4
കീഴരിയൂര്‍ - 5
കോടഞ്ചേരി - 3
കോട്ടൂര്‍ - 8
മാവൂര്‍ - 3
പയ്യോളി - 27
പെരുമണ്ണ - 7
രാമനാട്ടുകര - 2
തിരുവള്ളൂര്‍ - 2
തുറയൂര്‍ - 1
വളയം - 7
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തക)
കൂത്താളി - 1 (ആരോഗ്യപ്രവര്‍ത്തക)
മലപ്പുറം - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 3479
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 207
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 200
ഗവ. ജനറല്‍ ആശുപത്രി - 270
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 176
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 222
ഫറോക്ക് എഫ്.എല്‍.ടി. സി - 121
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 336
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 129
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 150
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 67
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 01
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 92
അമൃത എഫ്.എല്‍.ടി.സി. വടകര - 88
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 101
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 82
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 99
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 91
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) - 96
എം.ഇ.എസ് കോളേജ്, കക്കോടി - 54
ഇഖ്ര ഹോസ്പിറ്റല്‍ - 91
ബി.എം.എച്ച് - 47
മൈത്ര ഹോസ്പിറ്റല്‍ - 10
നിര്‍മ്മല ഹോസ്പിറ്റല്‍ - 4
ഐ.ഐ.എം കുന്ദമംഗലം - 107
കെ.എം.സി.ടി നേഴ്സിംഗ് കോളേജ് - 84
എം.എം.സി ഹോസ്പിറ്റല്‍ - 146
മിംസ് എഫ്.എല്‍.ടി.സി കള്‍ - 45
മററു സ്വകാര്യ ആശുപത്രികള്‍ - 59
വീടുകളില്‍ ചികിത്സയിലുളളവര്‍ - 255
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 59 (മലപ്പുറം - 13, കണ്ണൂര്‍ - 10, ആലപ്പുഴ - 01 , പാലക്കാട് - 01, തൃശൂര്‍ - 01,
തിരുവനന്തപുരം - 03, എറണാകുളം- 09, വയനാട് - 21)
- Log in to post comments