Skip to main content

ഇന്ന്  344    പേര്‍ക്ക് രോഗമുക്തി

 

 

 

 737   പേര്‍ കൂടി നിരീക്ഷണത്തില്‍

 

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍  കൂടി രോഗമുക്തിനേടി.

 

ഇന്ന് പുതുതായി വന്ന  737  പേരുള്‍പ്പെടെ  ജില്ലയില്‍ 21,113   പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.   ജില്ലയില്‍ ഇതുവരെ   97,512    പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

ഇന്ന് പുതുതായി വന്ന  348    പേരുള്‍പ്പെടെ  3,048 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.   310  പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

 

ഇന്ന് 6,759   സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്.  ആകെ              2,90,298 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍  2,87,989   എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 2,77,297 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍   2,309   പേരുടെ  ഫലം കൂടി ലഭിക്കാനുണ്ട്.

  ജില്ലയില്‍ ഇന്ന് വന്ന 303   പേര്‍ ഉള്‍പ്പെടെ ആകെ 3,767  പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  593    പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,115  പേര്‍ വീടുകളിലും  59    പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 36,913       പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date