Skip to main content

എം എസ് സി ഫുഡ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം

 

​ആലപ്പുഴപത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് (സി.എഫ്.ആര്‍.ഡിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെനടത്തുന്ന എം എസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുഅപേക്ഷാഫോമും വിശദവിവരങ്ങളും സപ്ലൈകോ വെബ്സൈറ്റായ (www.supplycokerala.com സന്ദർശിക്കുകഫോണ്‍ 04682241144.

date