സാമൂഹ്യ വിദ്യാഭ്യാസ പരിപാടി: മഹിളാ സമഖ്യാ പ്രവര്‍ത്തകര്‍ക്ക് കിലയുടെ പരിശീലനം
കിലയുടെ ആഭിമുഖ്യത്തില്‍ മഹിളാ സമഖ്യാ സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുു. നവകേരളത്തിന് ജനകീയാസൂത്രണം, സാമൂഹ്യ വിദ്യാഭ്യാസ പരിപാടി എ വിഷയത്തിലാണ് ദ്വിദിന പരിശീലനം നല്‍കുത്. അടിമാലി വലിയപറമ്പില്‍ ടൂറിസ്റ്റ് ഹോമില്‍ മാര്‍ച്ച് 20, 21 ദിവസങ്ങളിലാണ് പരിശീലനം. ഓം ദിവസം ക്യാമ്പ് ചെയ്യു രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുത്. അധികാര വികേന്ദ്രീകരണവും ചരിത്രവും സിദ്ധാന്തവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, കേരള സര്‍ക്കാരിന്റെ നാലു മിഷനുകള്‍, പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ രൂപീകരണം എിവ അടങ്ങുതാണ് പരിശീലന പരിപാടി.
മഹിളാ സമഖ്യാ സൊസൈറ്റിയുടെ ഫീല്‍ഡ് വര്‍ക്കേഴ്സിനും എക്സിക്യൂ'ീവ് അംഗങ്ങള്‍ക്കും വേണ്ടി നടത്തു പരിശീലനം ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച് ബുധനാഴ്ച വൈകി'് നാലിന് സമാപിക്കും. പങ്കെടുക്കുവര്‍ക്ക് താമസം, ഭക്ഷണം, യാത്രാക്കൂലി തുടങ്ങിയവ കില ഏര്പ്പാടാക്കിയി'ുണ്ട്. മഹിളാ സമഖ്യാ സൊസൈറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെും മുഴുവന്‍ സമയം പങ്കെടുക്കണമെും മഹിളാ സമഖ്യയുടെ ജില്ലാ ചുമതലയുള്ള റിസോഴ്സ് പേഴ്സ ബിന്ദുമോളും കിലയുടെ പരിശീലനങ്ങളുടെ ജില്ലാ ചുമതലക്കാരനും ജനകീയസൂത്രണം ജില്ലാ ഫെസിലിറ്റേറ്ററുമായ എം.എം.ഷാഹുല്‍ ഹമീദും അറിയിച്ചു.
- Log in to post comments